nitin gadkari the emerging prime ministerial candidate from bjp overtaking narendra modi<br />കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി എന്ന നേതാവിന്റെ അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയായിരുന്നു രാജ്യം കണ്ടത്. ദേശീയ രാഷ്ട്രീയത്തില്‍ മുന്‍പരിചയങ്ങള്‍ ഏതുമില്ലാത്ത, ഗുജറാത്ത് മുഖ്യമന്ത്രി മാത്രം ആയിരുന്ന നരേന്ദ്ര മോദി എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയി എന്നതും ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി എന്നതും ചരിത്രപാഠങ്ങളാണ്.